LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

passed away

International 3 years ago
International

സിഗ്മണ്ട് ഫ്രോയിഡിന്‍റെ കൊച്ചു മകളും ഫ്രോയിഡിന്‍റെ വിമര്‍ശകയുമായിരുന്ന സോഫി ഫ്രോയിഡ് അന്തരിച്ചു

സൈക്കോ അനലിറ്റിക്കല്‍ തിയറിയുടെ കടുത്ത വിമര്‍ശകയായിരുന്ന പ്രൊഫസര്‍ സോഫിയ ഫ്രോയിഡ് ഇത് സംബന്ധമായ നിരവധി അക്കാദമിക് പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1924 -ല്‍ ആസ്ട്രേലിയയിലെ വിയന്നയിലാണ് ജനനം. സിഗ്മണ്ട് ഫ്രോയിഡിന്‍റെ മകന്‍ മാര്‍ട്ടിന്‍ ഫ്രോയിഡും ഏണസ്റ്റൈന്‍ ഫ്രോയിഡുമാണ് മാതാപിതാക്കള്‍

More
More
Web Desk 3 years ago
Keralam

കവി ബിനു എം പള്ളിപ്പാട് അന്തരിച്ചു

രചനാ രീതിയിലെ വൈഭവത്താല്‍ കവിതാസ്വാദകര്‍ക്ക് പ്രിയങ്കരനായി മാറിയ ബിനു കീഴാള ജീവിതവും, ശരീരവും പ്രകൃതിയും തന്റെ കവിതകളുടെ മുഖ്യ പ്രമേയമാക്കി. ശൈലിയിലും പറച്ചിലിലും ആവര്‍ത്തനങ്ങള്‍ ഇല്ലാതെ നിരന്തരം നവീകരിക്കാന്‍ ശ്രമിച്ച കവിയായാണ് ബിനുവിനെ നിരൂപകര്‍ വിലയിരുത്തുന്നത്. ഇടുക്കി ജില്ലയിലെ കുമിളിയിലാണ് താമസം. സംസ്കാരം സ്വദേശമായ ഹരിപ്പാട് നടക്കും.

More
More
Web Desk 4 years ago
Keralam

ളാഹാ ഗോപാലന്‍ അന്തരിച്ചു; വിടവാങ്ങിയത് ചെങ്ങറ ഭൂസമര നായകന്‍

ഐതിഹാസികമായ ചെങ്ങറ സമരത്തിന്‍റെ നേതാവ് ളാഹാ ഗോപാലന്‍ അന്തരിച്ചു. കൊവിഡ്‌ ചികിത്സയിലിരിക്കെയാണ് അന്ത്യം. 72 വയസ്സായിരുന്നു

More
More
Web Desk 5 years ago
Football

ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു

ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു. 60 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണം

More
More
National Desk 5 years ago
National

ഇന്ത്യന്‍ സിനിമയുടെ ഇതിഹാസ നായകന്‍ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ബംഗാളി സിനിമയുടെ മുഖഛായ മാറ്റിയ പ്രതിഭയാണ് സൗമിത്ര ചാറ്റര്‍ജി. അഭിനേതാവ് കവി എഴുത്തുകാരന്‍ തുടങ്ങി ഒട്ടേറേ മേഖലകളില്‍ തന്റെ വ്യക്തിമുത്ര പതിപ്പിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും ആദ്യമൊക്കെ ആരോഗ്യനില തൃപ്തികരമായിരുന്നു.

More
More
News Desk 5 years ago
National

എസ് പി ബാലസുബ്രഹ്മണ്യം അന്തരിച്ചു

ഓഗസ്റ്റ് അഞ്ചിനായിരുന്നു കൊവിഡ് ലക്ഷണങ്ങളോടെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വ്യക്തമാക്കി അന്ന് അദ്ദേഹം തന്നെ വീഡിയോ ചെയ്തു പുറത്തുവിട്ടിരുന്നു.എന്നാല്‍ ഓഗസ്റ്റ് 13 ന് അദ്ദേഹത്തിന്റെ ശരീരത്തിലെ ഓക്സിജന്റെ അളവ് കുറഞ്ഞിരുന്നു.

More
More
Web Desk 5 years ago
Keralam

ഗാനരചയിതാവ് പദ്മ രാധാകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ 1 മണിയോടെയായിരുന്നു അന്ത്യം

More
More
Web Desk 5 years ago
National

ഇന്ത്യന്‍ ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് അന്തരിച്ചു

മൂന്നു തവണ രാജ്യത്തിന്‌ ഹോക്കിയില്‍ ഒളിമ്പിക്സ് മെഡല്‍ നേടിത്തന്ന ഇതിഹാസ താരം ബല്‍ബീര്‍ സിംഗ് സീനിയര്‍ മൊഹാലിയില്‍ അന്തരിച്ചു.

More
More

Popular Posts

National Desk 3 years ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
Web Desk 3 years ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; കെ എസ് ആര്‍ ടി ജീവനക്കാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ്

More
More
Web Desk 3 years ago
Movies

തന്റെ സിനിമയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നയാള്‍ 'പിതൃശൂന്യന്‍' എന്ന് സംവിധായകന്‍ വിനയന്‍

More
More
National Desk 3 years ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
Entertainment Desk 3 years ago
Movies

മറാഠി ചിത്രത്തില്‍ നായികയായി നിമിഷ സജയന്‍; ട്രെയിലര്‍ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

More
More
Web Desk 3 years ago
Movies

ആര്‍ ആര്‍ ആറും കശ്മീര്‍ ഫയല്‍സുമില്ല; ഗുജറാത്തി ചിത്രം 'ചെല്ലോ ഷോ' ഇന്ത്യയുടെ ഓസ്‌കാര്‍ എന്‍ട്രി

More
More